Share

പാപനാസം ഇന്റര്‍നെറ്റില്‍ : നിര്‍ഭാഗ്യകരമാണെന്ന് കമലഹാസന്‍ | Kamal Haasan on Papanasam piracy

ദൃശ്യം സിനിമയുടെ തമിഴ് പതിപ്പായ പാപനാസം ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് നടന്‍ കമലഹാസന്‍. ഭാവിയില്‍ വരുന്ന ഒരു സിനിമക്കും സുരക്ഷയില്ലാത്ത ഈ സ്ഥിതി അപകടമാണെന്നും കമലഹാസന്‍ പറഞ്ഞു. പാപനാസം സിനിമയുടെ വിജയം ആഘോഷിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കമല്‍. Kamal Haasan on Papanasam piracy

Leave a Comment