Share

സച്ചിനും മോഹന്‍ലാലുമെല്ലാം ക്രിക്കറ്റ് കളിക്കും, നിഷാദിന്റെ മിമിക്രിയില്‍!

Dumb and deaf, but talented young Nishad mimics all famous persons. കേള്‍ക്കാനും, സംസാരിക്കാനുമുള്ള കഴിവില്ലായ്‍മയെ അനുകരണകല കൊണ്ട് നേരിടുന്ന ഒരു യുവകലാകാരനെ പരിചയപ്പെടാം. സച്ചിനും
ദ്രാവിഡും ഗാംഗുലിയും എന്ന് വേണ്ട മോഹന്‍ലാലും മമ്മൂട്ടിയും ജഗദീഷുമൊക്കെ പൂച്ചാക്കല‍ സ്വദേശി നിഷാദിന്റെ ശരീരഭാഷയില്‍ കടന്നു വരും.

Leave a Comment