Share

BAR scam case enquiry against K M MANI in crisis | Open Forum 11 Jan 2016

BAR scam case enquiry against K M MANI in crisis | Open Forum 11 Jan 2016
കെ.എം.മാണിക്കെതിരായ ബാർകോഴക്കേസിന്റെ അന്വേഷണം പ്രതിസന്ധിയിൽ.
മൊഴി നൽകാൻ ബാറുടമകൾ കൂടുതൽ സമയം ചോദിച്ചതോടെ തുടരന്വേഷണം വഴിമുട്ടി.
ബാറുമകളുടെ ശബ്ദപരിശോധന നടത്താനും വിജിലൻസിന് കഴിയുന്നില്ല.
മാണിക്കെതിരായ തുടരന്വേഷണം നിലച്ചോ?
ബാറുടമകളുടെ ഉരുണ്ടുകളി എന്തിന് ?
മാണിയും പാര്‍ട്ടിയും പ്രതിരോധിക്കുമോ ?
Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News

Leave a Comment