Share

Is Sex Test on Fetus Necessary? | Open Forum 2 Feb 2016

Is Sex Test on Fetus Necessary?
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തിനുള്ള നിരോധനം നീക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കേന്ദ്ര വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി .പെൺ ഭ്രൂണഹത്യ തടയാൻ നിർബന്ധിത ലിംഗനിർണയം അനിവാര്യമാണെന്നും,ഗർഭച്ഛിദ്രം തടയാൻ ഗർഭിണികളെ രജിസ്റ്റർ ചെയ്യിപ്പിച്ച് നിരീക്ഷിക്കുകയാണ് വേണ്ടതെന്നും മേനക ഗാന്ധി അഭിപ്രായപ്പെട്ടു.
ലിംഗനിര്‍ണ്ണയ നിരോധനം നീക്കുന്നത് ഗുണം ചെയ്യുമോ ?
പെണ്‍ഭ്രൂണഹത്യ തടയാന്‍ ഇത് സഹായിക്കുമോ ?
നിയമം മൂലം നിരോധിച്ചിട്ടും ലിംഗനിര്‍ണ്ണയം നടക്കുന്നുവെങ്കില്‍ ഗര്‍ഭിണികളെ രജിസ്റ്റര്‍ ചെയ്ത് പെണ്‍ഭ്രൂണഹത്യ തടയാനാകുമോ?
Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News

Leave a Comment