Share

Karthik gets news home കൂട്ടുകാരന്‍ സ്ഥലം നല്‍കി ഒപ്പം നിന്നു, കാര്‍ത്തിക്കിന് വീടായി

Friend donate land Karthike get new home with the help of Philadelphia Malayalee association
മഴ നനയാതെ, വെയില്‍ കൊള്ളാതെ ഉറങ്ങാന്‍ ഒരു കൊച്ചുവീടെന്ന കാര്‍ത്തിക്കിന്റെ ആഗ്രഹം അങ്ങനെ സഫലമായി. സ്ഥലം കൊടുത്തത് മുതല്‍ വീടുപണിയുടെ അവസാനഘട്ടം വരെ ഒപ്പം നിന്ന കൂട്ടുകാരന്‍ ഗിരീഷിനും ഇത് സ്വപ്‍ന സാക്ഷാത്കാരം.

Leave a Comment