Share

My Azadi Campaign with Asset Homes #MyAzadi

എന്താണ് നിങ്ങള്‍ക്ക് ആസാദി? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ Asset Homes സഹകരിച്ച് നടത്തുന്ന
‪#‎Myazadi‬ ക്യാമ്പെനിലൂടെ നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം

സ്വതന്ത്രമായി 69 വര്‍ഷം പിന്നിടുമ്പോള്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പുതിയ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ ആരംഭിക്കുന്നു.പ്രേക്ഷകര്‍ക്ക് എന്താണ് സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് വീഡിയോ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം.സ്വാതന്ത്ര്യം സംബന്ധിക്കുന്ന ദൃശ്യങ്ങള്‍,സ്വന്തമായ അഭിപ്രായങ്ങള്‍ എന്നിവ ഞങ്ങളെ അറിയിക്കാവുന്നതാണ്.ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ് ബുക്ക് പേജിലും അഭിപ്രായങ്ങള്‍
രേഖപ്പെടുത്താവുന്നതാണ്.
സ്വാതന്ത്ര്യവുമായി ബന്ധപ്പെടുന്ന വീഡിയോകള്‍ ഓണ്‍ലൈന്‍ വഴി വരും ദിവസങ്ങളില്‍ ഞങ്ങള്‍ സംപ്രേഷണം ചെയ്യുന്നതാണ്.വീഡിയോ പ്രതികരണങ്ങള്‍ [email protected] ലേക്ക് അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് www.asianetnews.tv സന്ദര്‍ശിക്കുക.

Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News

Leave a Comment