Share

Nirmala Sitharaman Full Speech at Poonthura | 04 Dec 2017

ഓഖി ചുഴലിക്കാറ്റില്‍ കണ്ണീരണിഞ്ഞ തീരത്തിന് ആശ്വാസവും പ്രതീക്ഷയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദര്‍ശനത്തോട് വികാരപരമായി പ്രതികരിച്ച തീരജനത നിര്‍മ്മലാ സീതാരാമന്‍റെ വാക്കുകള്‍ ശാന്തരായി കേട്ടു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറിയ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കാണാം.
Nirmala Sitharaman: Rescue operations to continue till all fishermen are brought back
Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Leave a Comment