Share

Onam Story 8| 8 Sep 2016

#onam2016
കടലോളം കഥകളുണ്ട് ഓണത്തെക്കുറിച്ചും,അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും.നന്മയുടെയും,സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കഥകളാണ് മിക്കവയും.പരമ്പരാഗതമായ ഓണവും,ആഘോഷങ്ങളും മറഞ്ഞു കൊണ്ടിരിക്കുകയാണ്.കഥകളെ വീണ്ടെടുത്ത്
അവതരിപ്പിക്കാനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ശ്രമിക്കുന്നത്,അറിയാവുന്ന കഥകള്‍ സുഹൃത്തുക്കള്‍ക്ക് ഞങ്ങളുമായി പങ്ക് വെയ്ക്കാം.ഓണവും,അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ആഘോഷങ്ങളെയും കുറിച്ചാണ് മിക്ക കഥകളും.

Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News

Leave a Comment