Share

Poetry installation in Kochi കവിതകളെ ആസ്‍പദമാക്കി വിനോദ് കൃഷ്‍ണ ഒരുക്കിയ ഇന്‍സ്റ്റലേഷന്റെ പ്രദര്‍ശനം

യുവകവികളായ എസ് കലേഷിന്റേയും അജീഷ് ദാസന്റേയും കവിതകളെ ആസ്‍പദമാക്കി വിനോദ് കൃഷ്‍ണ ഒരുക്കിയ ഇന്‍സ്റ്റലേഷന്റെ പ്രദര്‍ശനം കൊച്ചിയില്‍ തുടങ്ങി.

Leave a Comment