Share

Police Abandoned the Person who met with an accident in East Fort Trivandrum | FIR 17 Jan 2016

Police Abandoned the Person who met with an accident in East Fort Trivandrum
വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായ ആളെ പൊലീസ് തിരിഞ്ഞുനോക്കിയില്ല . തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ അര മണിക്കൂറോളം റോഡില്‍ കിടന്ന നാടോടിയുടെ കാല്‍ ഏതാണ്ട് പൂര്‍ണമായും അറ്റു . ആംബുലന്‍സ് വരും വരെ പൊലീസ് നോക്കിനിന്നു . പൊലീസ് ശ്രദ്ധിച്ചത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മാത്രം
Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News

Leave a Comment