Share

Truth Behind US Fed raised Interest Rates | Sathyathil Entha Sambhavam 17 Dec 2015

Truth Behind American central bank federal reserve increased Interest Rates | Sathyathil Entha Sambhavam 17 Dec 2015
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു വര്‍ധിപ്പിച്ചത് ഏറെ സൂക്ഷ്മമായി ലോക രാജ്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഇപ്പോള്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍പ്പോലും ഇതിന്റെ മാറ്റം കണ്ടുവരാം. സ്വര്‍ണത്തെയും സ്വര്‍ണാഭരണങ്ങളെയും എക്കാലത്തും പൊന്നുപോലെ സ്നേഹിക്കുന്ന മലയാളിയുടെ ജീവിതത്തില്‍ പ്രത്യേകിച്ചും..! അമേരിക്ക പലിശ കൂട്ടിയെന്നു പറഞ്ഞാല്‍ ‘സത്യത്തില്‍ എന്താ സംഭവം?’
Click Here To Free Subscribe! ► http://goo.gl/Y4yRZG

Website ► http://www.asianetnews.tv
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

Pinterest ► http://www.pinterest.com/asianetnews
Vine ► https://www.vine.co/Asianet.News

Leave a Comment